Latest news8 months ago
പാതയോരത്തെ കുളം തകർന്നു; വെള്ളപ്പാച്ചിലിൽ കുട്ടിക്കാനത്ത് ദേശീയപാത ഒലിച്ചുപോയി, ദുരന്തഭീതി വ്യാപകം
ഇടുക്കി;കുട്ടിക്കാനത്ത് ശക്തമായ മണ്ണിടിച്ചിൽ.റോഡ് ഒലിച്ചുപോയി.ദുരന്തഭീതി വ്യാപകം. കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജിന് സമീപത്തുള്ള മലയിൽ നിന്നും മണ്ണും കല്ലും ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു.വെള്ളപ്പാച്ചിലിൽ ദേശീയപാതയുടെ ഒരു ഭാഗം പൂർണ്ണമായും ഒലിച്ചുപോയി. ഇന്നലെ വൈകിട്ട് 3.30 ഓടെ...