News1 year ago
പർണ്ണായിസിറ്റി കല്ലാർ റോഡ് നിർമ്മാണം പൂർത്തിയാക്കണം
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയിലൂടെ കടന്നുപോകുന്ന പർണ്ണായി സിറ്റി കല്ലാർ റോഡിന്റെ ശേഷിക്കുന്ന ഭാഗത്തെ നിർമ്മാണ ജോലികൾ ഉടൻ പൂർത്തികരിയ്ക്കണമെന്ന് നാ്ട്ടുകാർ. കൂമ്പൻപാറയേയും കല്ലാറിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടറോറോഡുകളിൽ ഒന്നാണിത്.കയറ്റമില്ലാത്ത ഭാഗമായതിനാൽ ധാരാളം വാഹനങ്ങൾ ഇതു...