Latest news5 days ago
സംസ്ഥാനത്ത് റോഡ് അപകടങ്ങൾ പതിവ്: അപകടങ്ങളിൽ 2 മരണം
തിരുവനന്തപുരം: കോതമംഗലത്ത് ബൈക്കും പിക്കപ്പ് വാനും കുട്ടയിടിച്ച് യുവാവ് മരിച്ചു.പാലക്കാട് പട്ടാമ്പി ആമയൂരിൽ ടുറിസ്റ്റുബസും സ്വകാര്യ ബസ്സും കുട്ടയിടിച്ച് അപകടം. ആർക്കും പരിക്കില്ല. പത്തനംതിട്ട പൂങ്കാവിൽ ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്.എറണാകുളം...