Latest news4 days ago
ടിപ്പറിഞ്ഞ് പിന്നിൽ സ്കൂട്ടർ ഇടിച്ച് യാത്രക്കാരിക്ക് ഗുരുതര പരിക്ക്
പത്തനംതിട്ട: പൂങ്കാവിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. കോന്നി മെഡിക്കൽ കോളേജ് നേഴ്സ് സജിതയ്ക്കാണ് പരിക്കേറ്റത്. രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ സമയമായതിനാൽ...