News1 year ago
ജില്ലാ പോലീസ് ആസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം ; എസ് പി കെ കാർത്തിക്ക് സല്യൂട്ട് സ്വീകരിച്ചു
ആലുവ:റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് സല്യൂട്ട് സ്വീകരിച്ച് ദേശീയ പതാക ഉയര്‍ത്തി. കോവിഡിന്റെ ഇപ്പോഴുള്ള തീവ്ര വ്യാപന ഘട്ടത്തിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ച് അർപ്പണ...