Latest news4 days ago
നീറ്റ് യൂ ജി എക്സാം ഓൺലൈൻ വഴി നടത്താനുള്ള വഴികൾ പരിശോധിച്ച് കേന്ദ്രം
ഡൽഹി ; നീറ്റ്-യുജി പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള സാധ്യതകള്‍ കേന്ദ്രം പരിശോധിക്കുന്നതായി റിപ്പോർട്ട്. ദേശീയ പരീക്ഷാ ബോർഡ് പരീക്ഷ വീണ്ടും നടത്താനുള്ള മുന്നൊരുക്കത്തിലാണെന്നാണ് സൂചന. തീയതികള്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിച്ചേക്കും. കൂടുതല്‍ സുതാര്യവും സുരക്ഷിതവുമായി പരീക്ഷകള്‍...