News1 year ago
സംഘത്തിൽ 4 സ്ത്രീകളും 2 പുരുഷന്മാരും,സംസാരിച്ചത് മലയാളം;പശുക്കടവിൽ മാവോയിസ്റ്റ് സംഘമെത്തി
കോഴിക്കോട് ;പശുക്കടവിൽ രണ്ട് വീടുകളിൽ മവോയിസ്റ്റ് സംഘമെത്തി.ഒരു വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച 6 അംഗ സംഘം,വീട്ടുകാരോട് മേഖലയിലെ കാർഷിക പ്രശ്നങ്ങൾ ചോദിച്ച് മനസിലാക്കിയാണ് മടങ്ങിയത്. വൈകിട്ടോടെ പാമ്പൻകോട് മലയിൽ എം.സണ്ണി, എം.സി.അശോകൻ എന്നിവരുടെ വീടുകളിലാണ്...