പോത്താനിക്കാട്: ആരാകുന്നംപുറത്ത് രവീന്ദ്രൻ എ എൻ (75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് കുടുംബവീട്ടിൽ വച്ച് കർമ്മങ്ങൾ ശേഷം 12 മണിക്ക് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ