News1 year ago
വര്‍ണ്ണവസന്തം പദ്ധതി ; ചെറുവട്ടൂരില്‍ സ്കൂള്‍ ചുമരുകളില്‍ ദൃശ്യവിസ്മയം ഒരുക്കി ഹസ്സന് കോട്ടേപറമ്പിലും കൂട്ടുകാരും
കോതമംഗലം ; വിദ്യാലയങ്ങളുടെ ചുവരുകളില്‍ ദൃശ്യവിസ്മയം തീര്‍ക്കുന്ന വര്‍ണ്ണവസന്തം പദ്ധതിക്ക് ചെറുവട്ടൂര്‍ ഗവണ്മെന്റ് മോഡല്‍ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ തുടക്കമായി. പ്രാദേശിക സവിശേഷതകള്‍,നാടിന്റെ പൈതൃകങ്ങള്‍ ,കേരളത്തിന്റെ തനത് കലാരൂപങ്ങള്‍,ചരിത്ര ശേഷിപ്പുകള്‍,കേരളനവോത്ഥാന ചരിത്രങ്ങള്‍ ,വിദ്യാലയത്തിന്റെ ഓര്‍മ്മകള്‍,പാഠഭാഗങ്ങളുമായി ബന്ധപെട്ട ചിത്രങ്ങള്‍,കാര്ട്ടൂണുകളള്...