Latest news6 months ago
മദ്യലഹരിയിൽ ഏറ്റുമുട്ടി,യുവാവിന് ദാരുണാന്ത്യം, മൃതദ്ദേഹം കാണപ്പെട്ടത് വായിൽ കമ്പി കുത്തിയിറക്കിയ നിലയിൽ; സംഭവം മറയൂരിൽ
മൂന്നാർ;മറയൂരിൽ ബന്ധുക്കളായ യുവാക്കൾ തമ്മിൽ മദ്യലഹരിയിൽ ഏറ്റുമുട്ടി.ഒരാൾക്ക് ദാരുണാന്ത്യം.മൃതദ്ദേഹം കാണപ്പെട്ടത് വായിൽ കമ്പി കുത്തിയിറക്കിയ നിലയിൽ.ഒളിവിൽ പോയ കൊലപാതകിയെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതം. മറയൂർ പെരിയകുടിയിൽ മാതൃസഹോദരന്റെ വീട്ടിലെത്തിയ രമേശ്(25)ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ബന്ധു...