Latest news5 days ago
കനത്ത മഴ: രാജ്കോട്ട് വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം
ഗുജറാത്ത്:ശക്തമായ മഴയിൽ രാജ്കോട്ട് വിമാനത്താവളത്തിന് പുറത്തെ ടെർമിനിലെ മേൽക്കൂര തകർന്ന് വീണ് അപകടം.ടെർമിനലിന് പുറത്തുള്ള പാസഞ്ചർ പിക്കപ്പ് ആൻഡ് ഡ്രോപ്പ് ഏരിയയിലായിരുന്നു സംഭവം. നിലവിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.തെക്കൻ ഗുജറാത്തിൽ ചുഴലിക്കാറ്റ് ശക്തമായതിന് പിന്നാലെ സംസ്ഥാനത്തിൻ്റെ...