Local News7 months ago
മൂവാറ്റുപുഴ വാഴക്കുളം സ്റ്റേഷനിലെ സി ഐയെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മൂവാറ്റുപുഴ:വാഴക്കുളം സി ഐ രാജേഷ് മേനോനെ( 48)ക്വട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 10.30 തോടെയാണ് വിവരം പുറത്തറിയുന്നത്. വരിക്കോലി താഴത്തുംതറയിൽ കുടുംബാംഗമാണ്.കുടുംബപ്രശനങ്ങളാണ് മരണത്തിന് കാരണമെന്നാണ് സൂചന.ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറൻസിക്...