Latest news6 months ago
സ്ഥലം മാറ്റം ലഭിച്ച പോലീസ് ഉദ്യഗസ്ഥൻ വാളറയിലെ വീട്ടിൽ മരിച്ച നിലയിൽ; മരണപ്പെട്ടത് എസ്സിപിഒ രാജീവ്
അടിമാലി;മുല്ലപ്പെരിയാറിലേയ്ക്ക് സ്ഥലം മാറ്റിയ പോലീസ് ഉദ്യഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുമ്പ് മറയൂർ സ്റ്റേഷനിൽ ജോലി ചെയ്ത് വന്നിരുന്നതും കഴിഞ്ഞ മെയ് 25 -ന് മുല്ലപ്പെരിയാർ സ്റ്റേഷനിലേയ്ക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്ന എസ് സി...