News1 year ago
നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് ഇടച്ചു കയറി
രാജാക്കാട് : രാജാക്കാട് ടൗണിൽ നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് ഇടച്ചു കയറി. ആളപായമില്ല.രാജാക്കാട് പഴയവിടുതി റോഡിലാണ് അപകടം ഉണ്ടായത്. കോതമംഗലം സ്വദേശിയുടെ സെയിൽസ് വാനാണ് ഹരിത ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലേയ്ക്ക് ഇടിച്ചു കയറിയത് ....