News1 year ago
ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേം പ്രതിഷ്ഠാ മഹോത്സവം ; രഥ ഘോഷയാത്രയ്ക്ക് സ്വീകരണം നല്കി
(വീഡിയോ കാണാം) കോതമംഗലം: ദേവഗിരി ശ്രീ നാരായണ ഗുരുദേവമഹാക്ഷേത്രത്തിലെ ഒന്‍പതാമത് പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് ഗുരുദേവ പഞ്ചലോഹ വിഗ്രഹ രഥഘോഷയാത്ര നടത്തി. ക്ഷേത്രം മേല്‍ശാന്തി വിഷ്ണു ശാന്തിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന പൂജാ ചടങ്ങുകള്‍ക്ക് ശേഷം യൂണിയന്...