News1 year ago
എസ് ഐ യെയും മകനെയും ആക്രമിച്ച സംഭവം;ബൈക്ക് യാത്രികനെതിരെ വധശ്രമത്തിന് കേസെടുത്തെന്ന് പോലീസ്
കൊല്ലം ;വാഹനം മറികടക്കുന്നതുമായി ബന്ധപ്പെട്ട് തർക്കത്തെത്തുടർന്ന് കാർ യാത്രികരായ എസ്ഐയെയും കുടുംബാംഗങ്ങളെയും മർദ്ധിച്ച സംഭവത്തിൽ ബൈക്ക് യാത്രക്കാരരനെതിരെ വധശ്രമത്തിന് കേസെടുത്തെന്ന് പോലീസ്. കാർ യാത്രികരായ കുണ്ടറ സ്പെഷൽ ബ്രാഞ്ച് എസ്ഐ പേരയം അമ്പിയിൽ വൈഷ്ണവത്തിൽ എസ്.സുഗുണൻ...