Latest news2 months ago
സഹോദരിമായ മൂന്ന് പെണ്‍കുട്ടികളുടെ മൃതദേഹള്‍ ട്രങ്ക് പെട്ടിയില്‍;വിവരം പുറത്തറിയുന്നത് മിസിംഗ് പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ
ചണ്ഡിഗഡ് ;പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ കാണ്‍പുര്‍ ഗ്രാമത്തില്‍ കാണാതായ 3 കുട്ടികളുടെ മൃതദേഹങ്ങള്‍ വീടിനുള്ളിലെ ഇരുമ്പുപെട്ടിയില്‍ കണ്ടെത്തി. കാഞ്ചന് (4), ശക്തി (7), അമൃത (9) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൂവരും സഹോദരിമാരാണ്. ജോലി കഴിഞ്ഞ്...