ഇടുക്കി: മാങ്കുളം ആനക്കുളത്ത് 4 പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയതായി പ്രചാരണം.നാട്ടുകാർ ഭീതിയിൽ. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ 4 പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയെന്നായിരുന്നു ഇന്നലെ രാവിലെ മുതൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വിവരം. പുലി കുഞ്ഞിന്റെതെന്ന്...
മൂന്നാർ;ണ്ടാംമൈൽ പാറപ്പുറം ഭാഗത്ത്് പുലിയിറങ്ങി.നാട്ടുകാർ ഭീതിയിൽ. നാട്ടുകാരായ രാജേഷിന്റെയും സുരേഷ് കുട്ടന്റെയും വീടുകളിൽ കെട്ടിയിട്ടിരുന്ന വളർത്തുനായ്ക്കളെ പുലി കടിച്ചുകൊന്നു.ശരീര ഭാഗികമായി ഭക്ഷിച്ച നിലയിലാണ് നായക്കളുടെ ണമാക്കി. പള്ളിവാസൽ പഞ്ചായത്തിലെ മൂന്നാംവാർഡിൽ ഉൾപ്പെടുന്ന ഭാഗത്താണ് പുലിയുടെ ആക്രമണം...
മൂന്നാർ;തേയിലത്തോട്ടത്തിൽ പുലി.തൊഴിലാളികൾ ഭയപ്പാടിൽ.ദേവികുളം ലാക്കാട് എസ്റ്റേറ്റ് മേഖലയിലാണ് ഭീതി വ്യാപിച്ചിട്ടുള്ളത്. ഇന്നലെ സാമൂഹിക മാധ്യമത്തിൽ ഇവിടെ നിന്നും ചിത്രീകരിച്ച വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം ചൂടേറിയ ചർച്ചയായി മാറിയിരിക്കുന്നത്. സമീപത്തെ റോഡിലൂടെ എത്തിയവരാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്.തേയിലത്തോട്ടത്തിലെ മരത്തിന്...
അടിമാലി;മാങ്കുളം വിരിഞ്ഞപാറയിൽ വളർത്തുനായയെ പുലി കൊണ്ടുപോയി.ആടിനെ കടിച്ച് പരിക്കേൽപ്പിച്ചു.ഇന്നലെ രാത്രിയാണ് സംഭവം.വീട്ടുകാർ ബഹളം വച്ചതിനെത്തുടർന്ന് ഓടിമറഞ്ഞ പിലിയെ കണ്ടെത്താൻ വനംവകുപ്പ് അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതം. വിരഞ്ഞപാറ ആനത്താരക്കൽ ഷിബുവിന്റെ വളർത്തുനായയെയാണ് പുലി കടിച്ചെടുത്തുകൊണഅടുപോയത്.സമീപവാസി...