News1 year ago
നെല്ലിക്കുഴി ഗവണ്മെന്റ് എച്ച എസ് ഹയര്‍സെക്കന്ററി സ്ക്കൂള് ആയി ഉയര്‍ത്തണം
കോതമംഗലം ; നെല്ലിക്കുഴി ഗവൺമെൻറ് ഹൈസ്ക്കൂൾ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തണമെന്ന് പിടിഎ വാർഷിക പൊതുയോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. എസ് എസ് എൽ സി പരീക്ഷയിൽ വർഷങ്ങളായി നുറുമേനി വിജയം ആവർത്തിക്കുന്ന സ്ക്കൂളിലൊന്നാണിത്.ഫർണീച്ചർ മേഖലയിലും കെട്ടിട നിർമ്മാണ...