News1 year ago
ലോക്കൽ സെക്രട്ടറിയുടെയും ഡിവൈഎഫ്ഐ പ്രവർത്തകന്റെയും അറസ്റ്റ്;പിണ്ടിമനയിൽ സി പിഎം പ്രതിഷേധയോഗം നടത്തി
കോതമംഗലം:പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ചെന്നാരോപിച്ച് സിപിഐ എം പിണ്ടിമന ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മറ്റിയംഗവുമായ ബിജു പി നായർ , ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് പ്രസിഡന്റ് ജെയ്സൺ ബേബി എന്നിവർക്കെതിരെ കോതമംഗലം പൊലീസ് ജാമ്യമില്ലാത്ത വകുപ്പ്...