Latest news10 months ago
പ്രൊഫ. ഇ.എം. പൗലോസ് അന്തരിച്ചു
കോതമംഗലം; മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പലും കിറ്റെക്സ് ഗാർമെന്റ്സ് ഡയറക്ടറുമായ ഇരുമലപ്പടി ഇരുമല പ്രൊഫ. ഇ.എം. പൗലോസ്(85) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് കോട്ടപ്പടി നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൺ പള്ളിയിൽ നടക്കും. ഭാര്യ:...