Latest news5 days ago
പെരുമ്പാവൂർ റോഡിലൂടെ സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിൽ: നടപടിയുമായി എംവിഡി
കോതമംഗലം: പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിൽ ബസ്സുകളുടെ മത്സര ഓട്ടം.കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവത്തിന് പിന്നാലെ ദൃശ്യങ്ങൾ പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് ബസ്സിന്റെ സർവീസ് നിർത്താനും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു. കോതമംഗലം...