Uncategorized5 days ago
70 വയസ് കഴിഞ്ഞ എല്ലാവര്ക്കും സൗജന്യ ആരോഗ്യ പരിരക്ഷ പ്രഖ്യാപിച്ച് രാഷ്ട്രപതി
ഡൽഹി ; കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കീഴില്‍ എഴുപത് വയസിനു മുകളില്‍ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരർക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അറിയിച്ചു.പാർലമെന്റിന്റെ ഇരുസഭകളുടേയും സംയുക്ത...