Sports1 year ago
വീണ്ടും അച്ഛനാവുന്നതിന്റെ സന്തോഷത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ
ലിസ്ബൺ:പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും അച്ഛനാകാൻ ഒരുങ്ങുന്നു. ജീവിതപങ്കാളി ജോർജിന റോഡ്രിഗസ് ഗർഭിണിയാണെന്ന് താരം തന്നെയാണ് വെളിപ്പെടുത്തിയത്. വീണ്ടും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളാകാൻ ഒരുങ്ങുന്നതിന്റെ ആനന്ദത്തിലാണ് ഞങ്ങൾ. ഞങ്ങളുടെ ഹൃദയം സ്നേഹത്താൽ നിറയുന്നു. നിങ്ങൾക്കായി കാത്തിരിക്കുന്നു....