Latest news2 weeks ago
തുടർച്ചയായ ഭൂചലനം അനുഭവപ്പെടുന്നതിൽ ജാഗ്രത പുലർത്തണമെന്നും ആശങ്കപ്പെടേണ്ടതില്ല എന്നും മന്ത്രി കെ രാജൻ
തൃശ്ശൂർ ; തൃശൂരില്‍ തുടര്‍ച്ചയായി രണ്ട് ദിവസം ഭൂചലനം അനുഭവപ്പെട്ട സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. ആവശ്യമായ തുടര്‍നടപടി സ്വീകരിക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മന്ത്രിയുടെ...