News1 year ago
ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന അപ്പം,ഒരു മുട്ടയും അൽപ്പം ഗ്രേവിയും;ബില്ലുവന്നപ്പോൾ കണ്ണുതള്ളിയെന്ന് എം എൽ എ
ആലപ്പുഴ; ഹോട്ടലിലെ അമിത വിലവർദ്ധനവിനെതിരെ പ്രതികരിച്ച് എം എൽ എയും.കളിച്ചിക്കുളങ്ങരയിലെ ഹോട്ടലിൽ നിന്നുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പി.പി.ചിത്തരഞ്ജൻ എം എൽ എ കളക്ടർക്ക് പരാതി നൽകിയിരിയ്ക്കുന്നത്. 5 അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയ...