Latest news4 days ago
മുട്ടയുണ്ടോ എന്നുനോക്കാൻ കോഴിക്കൂട്ടിൽ കൈയ്യിട്ട വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചു.
വെള്ളത്തൂവൽ; മുട്ടയുണ്ടോ എന്നുനോക്കാൻ കോഴിക്കൂട്ടിൽ കൈയ്യിട്ട വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചു. പന്നിയാർകുട്ടി വലിയ കണ്ടത്തിൽ ബാബുവിന്റെ ഭാര്യ ശോഭന ബാബു(55) ആണ് മരിച്ചത്. ഇന്നലെ രാവിെലെ 10.30 തോടെയാണ് സംഭവം. ശോഭന വിവരം പണിസ്ഥല ത്തായിരുന്ന ...