News1 year ago
പിടവൂരിലെ ‘കോഴിക്കുരുതി’; പ്രചാരണം ആസൂത്രിതമെന്ന് സംശയം,പോലീസ് അന്വേഷണം തുടങ്ങി
കോതമംഗലം;പിടവൂരിലെ കോഴിക്കുരുതി വിവാദത്തിന്റെ പൊരുൾതേടി പോലീസ് രംഗത്ത്.അടിവാട് സമീപം പിടവൂരിൽ നടുറോഡിൽ പൂജയ്ക്കും കോഴിക്കുരിതിയ്ക്കും ശ്രമം നടന്നതായുള്ള പ്രചാരണത്തിന്റെ നിജസ്ഥിതി കണ്ടെത്തുന്നതിനായിട്ടാണ് പോലീസ് രഹസ്യനീക്കം ആരംഭിച്ചിട്ടുള്ളത്. സംഭവത്തിൽ കിംവന്തികളും അഭ്യൂഹങ്ങളും വ്യാപകമായ സാഹചര്യത്തിലാണ് പ്രചാരണത്തിന് പിന്നിലെ...