News1 year ago
“ഭക്തർ ബ്രാഹ്മണരുടെ കാൽകഴുകുന്നു”വാർത്ത തെറ്റ്,കാൽ കഴുകിച്ചൂട്ട് തുടരാമെന്നും ഹൈക്കോടതി
കൊച്ചി; തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ആചാര ചടങ്ങായ കാൽ കഴുകിച്ചൂട്ട് തുടരാമെന്ന് ഹൈക്കോടതി. ക്ഷേത്രം തന്ത്രി 12 ശാന്തിമാരുടെ കാലുകൾ കഴുകുന്ന ചടങ്ങ് പന്ത്രണ്ട് നമസ്കാരമെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.മതവിശ്വാസങ്ങൾക്ക് ഭരണഘടനാ സംരക്ഷണം ഉണ്ടെന്നും...