Latest news10 months ago
പിതാവിന് ജോലി തരപ്പെടുത്തി , മകളെ വളച്ചെടുത്തു ; സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന് 15 കാരി , 2 പേർ അറസ്റ്റിൽ
ഇടുക്കി ;പൂപ്പാറ കൂട്ടമാനഭംഗക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ, ഇതോടെ ആകെ പിടിയിലായവരുടെ എണ്ണം എട്ടായി. പെൺകുട്ടിയുടെ സുഹൃത്തുക്കളായ മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാർ യാദവ്(25), ഖേം സിംഗ്(25) എന്നിവരെയാണ് രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തത്....