News1 year ago
കാല് നിലത്ത് മുട്ടി മൃതദ്ദേഹം , എംഡിഎംഎയും കണ്ടെടുത്തു ; മോഡല്‍ മരിച്ചത് ലഹരിമാഫിയ ഇടപെടല്‍ മൂലമെന്ന് ബന്ധുക്കള്‍
കൊച്ചി;യുട്യൂബ് വ്ലോഗറും മോഡലുമായ കണ്ണൂര്‍ സ്വദേശിനി നേഹയുടെ (27)ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതം.ദൂരുഹതയുടെ ചുരുളയ്ക്കാന് പോലീസ് ഇടപെടല്‍ കാര്യക്ഷമമാക്കണമെന്ന് ആവശ്യം ശക്തം. കഴിഞ്ഞ തിങ്കളാഴഴ്ച ഉച്ചയ്ക്ക് 1.30 തോടെ ഭക്ഷണം വാങ്ങി താന്‍ തിരിച്ചുവന്നപ്പോള്‍...