News1 year ago
യുവതിയുടെ അത്മഹത്യ ; പോലീസുകാരന് സസ്പെന്ഷന്
ഇടുക്കി;മൂന്നാറില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസുകാരന് സസ്പെന്ഷന്. ദേവികുളം സര്‍ക്കാര്‍ സ്കൂളില്‍ സാമൂഹ്യക്ഷേമ വകുപ്പിനുകീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവന്നിരുന്ന കൗണ്‍സിലര്‍ ഷീബ എയ്ഞ്ചല്‍ റാണി ആത്മഹത്യ ചെയതതുമായി ബന്ധപ്പെട്ട് ശാന്തന്‍പാറ പൊലീസ് സ്റ്റേഷനിലെ...