Uncategorized4 weeks ago
പോലീസ് സറ്റേഷനിൽ പോക്കസോ കേസ് പ്രതിയുടെ ആത്മഹത്യാ ശ്രമം
തൊടുപുഴ:പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. അഞ്ച് വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് സ്റ്റേഷനിൽ തിരിച്ചറിയൽ...