Uncategorized3 weeks ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: വിദ്യാഭ്യാസം സർക്കാരിൻറെ വിഷയമല്ലെന്ന് പ്രതിപക്ഷം, പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: മലബാർ ജില്ലകളിൽ പ്ലസ് വൺ സീറ്റിന്റെ കുറവുമൂലം എസ്എസ്എൽസി പാസായ വിദ്യാർത്ഥികളുടെ ഉപരിപഠനം പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷം നിയമസഭയിൽ. വിഷയം നിയമസഭ നിർത്തിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളിയ സാഹചര്യത്തിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി. 8...