Uncategorized1 month ago
പ്ലസ്വണ് അപേക്ഷാ സമര്‍പ്പണം നാളെ അവസാനിക്കും
തിരുവനന്തപുരം ; സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്ലസ് വണ്‍ അപേക്ഷാ സമർപ്പണം നാളെ അവസാനിക്കാനിരിക്കേ ഇതുവരെ അപേക്ഷാ സമർപ്പണം പൂർത്തീകരിച്ചത് 4.15 ലക്ഷം വിദ്യാർഥികള്‍. നാളെ വൈകുന്നേരം അഞ്ചുവരെയാണ് അപേക്ഷിക്കാനുള്ള അവസാന സമയം. ഇന്നലെ വരെ...