Latest news6 months ago
പണാപഹരണം, പരാതി ഒഴിവാക്കിയിട്ടും രക്ഷയില്ല, അന്വേഷണം തുടങ്ങി; പോലീസുകാരൻ ഊരാക്കുടിക്കിൽ
പീരുമേട് ; വ്യാപാരസ്ഥാപനത്തിൽ ഉടമയെ കബളിപ്പിച്ച് പോലീസുകാരൻ പണം അപഹരിച്ച സംഭവത്തിൽ രഹസ്യന്വേഷണ വിഭാഗം തെളിവെടുത്തു. പെട്ടിയിൽ നിന്നു പണം മോഷ്ടിച്ച പൊലീസുകാരനെ കടയുടമ കയ്യോടെ പിടികൂടുകയായിരുന്നു.പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹികൂടിയായ പൊലീസുകാരന്റെയും സഹപ്രവർത്തകരിൽ ചിലരുടെയും...