ഇടുക്കി;പീരിമേട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ പടിച്ചപണി പതിനെട്ടുംപയറ്റി വനംവകുപ്പ് ജീവനക്കാർ. ദിവസങ്ങളായി പ്രദേശത്ത് കാട്ടാനകൂട്ടം ചുറ്റിക്കറങ്ങുന്നുണ്ട്.ഒരു കൊമ്പനും രണ്ട് പിടിയാനകളുമാണ് മേഖലയിൽ തമ്പടിച്ചിട്ടുള്ളത്.ആർആർടി വിഭാഗം പലതവണ തുരത്തിയെങ്കിലും ഇവ ഇതുവരെ ഉൾക്കാട്ടിലേയ്ക്ക് പ്രവേശിച്ചിട്ടില്ലന്നാണ്...
പീരുമേട്(ഇടുക്കി);വ്യാപാര സ്ഥാപനത്തിലെ പണപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിച്ചതായുള്ള ആരോപണം നേരിടുന്ന പോലീസുകാരന് സസ്പെൻഷൻ. പീരുമേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സാഗർ പി. മധുവിനെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് സസ്പെൻഡ് ചെയ്തിട്ടുള്ളത്....