News1 year ago
300 കിലോ കഞ്ചാവുമായി ടാങ്കർ ലോറി പാഞ്ഞത് ഇടുക്കിയിലേക്ക് ? ഓയിൽ ഉൽപാദനത്തിനെന്നും സൂചന
കൊച്ചി;ഇന്നലെ പെരുമ്പാവൂർ കുറുപ്പംപടിയിൽ പിടികൂടിയ 300 കിലോയോളം കഞ്ചാവ് ഇടുക്കിയിലേയ്ക്ക് അയച്ചതെന്ന് സുചന.കസ്റ്റഡിയിലുള്ള ടാങ്കർ ഡ്രൈവർ തമിഴ്നാട് സ്വദേശി സെൽവൻ ഇത് പോലീസിൽ സമ്മതിച്ചതായിട്ടാണ് സൂചന.എന്നാൽ ഇക്കാര്യം പോലീസ് ഔദ്യോഗീകമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. റൂറൽ...