News1 year ago
മാങ്കുളം പെരുമ്പന്‍കുത്ത് വ്യൂപോയിന്റില്‍ നിന്നും കൊക്കയില്‍ വീണ് വിനോദ സഞ്ചാരി മരിച്ചു
അടിമാലി; മാങ്കുളത്ത് വിനോദ സഞ്ചാരി കൊക്കയില്‍ വീണുമരിച്ചു. കാലടി കാഞ്ഞൂര്‍ സ്വദേശി ജോഷി(49)യാണ് മരണപ്പെട്ടത്. മങ്കുളം പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തിന് സമിപം വ്യൂപോയിന്റിലേയ്ക്ക് എത്താനുള്ള ശ്രമത്തിനിടെ കാല്‍വഴുതി കൊക്കയില്‍ പതിയ്ക്കുകയായിരുന്നു.ഒരു കാലിന് സ്വീധീന കുറവുണ്ടായിരുന്നു.ഉച്ചയോടെയായിരുന്നു അപകടം. മൃതദ്ദേഹം...