Latest news1 year ago
പിടുത്തം വാലിൽ , പുറത്തുചാടിച്ചപ്പോൾ രക്ഷപെടാൻ പരാക്രം;ഭീമൻ പെരുമ്പാമ്പിനെ ജുവൽ ചാക്കിലാക്കിയത് സാഹസീകമായി
കോതമംഗലം;പെരിയാർവാലി കനാലിന്റെ കൈവഴിയായ തോട്ടിലെ കരിങ്കൽ ഭിത്തിയ്ക്കുള്ളിൽ ഒളിച്ച ഭീമൻ പെരുമ്പാമ്പിനെ ജുവൽ ജൂഡി പിടികൂടിയത് സാഹസീകമായി. കഴിഞ്ഞ ദിവസം ആയക്കാട് ക്ഷേത്രത്തിന് സമീപം തോടിനോട് ചേർന്നുള്ള കരിങ്കൽ കെട്ടിലാണ് നാട്ടുകാർ പെരുമ്പാമ്പിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്....