Latest news11 months ago
പ്രണയപ്പകയിൽ കൊല്ലാൻ ശ്രമം;കത്തിയുമായി കുത്താൻ എത്തിയ 22 കാരനെ ഒറ്റ “കിക്കിൽ” തറപറ്റിച്ച് 14 കാരി, പിന്നാലെ അറസ്റ്റും
പെരിന്തൽമണ്ണ;പ്രണയം നിരസിച്ചതിലുള്ള പകയിൽ തന്നെ ആക്രമിക്കാനെത്തിയ 22 കാരനെ ധീരമായി നേരിട്ട 14 കാരി നാട്ടിലെ താരം. കത്തിയുമായി പിന്തുടർന്ന് കുത്താനെത്തിയ യുവാവിനെ തന്ത്രപരമായി തള്ളിവീഴ്തുത്തുകയുമം തുടർന്ന് പെൺകുട്ടി ബഹളംവച്ച് ആളെക്കൂട്ടുകയുമായിരുന്നു. വീഴ്ചയിൽ കട്ടി കൈവിട്ടുപോയതോടെ...