News1 year ago
പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട; ടാങ്കർ ലോറിയുടെ രഹസ്യ അറയിൽ നിന്നും പോലീസ് 300 കിലോ കഞ്ചാവ് പിടികൂടി
( വീഡിയോ കാണാം ) പെരുമ്പാവൂർ: പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട.ടാങ്കർ ലോറിയിലെ പ്രത്യേകമായി നിർമ്മിച്ച അറയിൽ ഒളിപ്പിച്ചനിലയിൽ കൊണ്ടുവന്ന കഞ്ചാവാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. 111 പായ്ക്കറ്റുകളിലായി 300കിലോയോളം കഞ്ചാവാണ് കണ്ടെത്തിയത്. ജില്ലാ പോലീസ്...