News1 year ago
അക്ഷയ കേന്ദ്രത്തിലേയ്ക്കിറങ്ങിയ 15 കാരന്റെ ജഡം പുഴയിൽ ; ദുരൂഹതയെന്ന് ബന്ധുകളും നാട്ടുകാരും
കോതമംഗലം; വീട്ടിൽ നിന്നും അക്ഷയ കേ ന്ദ്രത്തിലേയ്ക്ക് പുറപ്പെട്ട വിദ്യാർത്ഥിയുടെ ജഡം പുഴയില്‍ കണ്ടെത്തി. പിണവൂര്‍കുടി ആദിവാസികോളനിയിലെ മോഹനന്-നാഗമ്മ ദമ്പതികളുടെ ഏക മകന് മഹേഷിന്റെ(15 )ജഡമാണ് ഇന്ന് രാവിലെ 11 മണിയോടെ കുട്ടമ്പുഴ പാലത്തിന് സമീപം കണ്ടെത്തിയത്.കമിഴ്ന്നുകിടക്കുന്ന...