Latest news1 year ago
പൂജ നടത്തി , പിൻതുടരരുത്..അപകടകാരി എന്ന് മുന്നറിപ്പും; ദുരൂഹതകളും കൗതുകവും ബാക്കിയാക്കി ബാങ്ക് കവർച്ച
കൊല്ലം;പത്തനാപുരം ജനതാ ജംക്ഷനിലെ പത്തനാപുരം ബാങ്കേഴ്സ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം നടന്ന കവർച്ചയിൽ നഷ്ടത്തിനുപുറമെ ദുരൂഹതകളും കൗതകവും ചാർച്ചയാവുന്നു. മദ്യവും മുറുക്കാനും വച്ചു പൂജ നടത്തിയ ശേഷമായിരുന്നു കവർച്ചയെന്നാണ് സ്ഥാപനത്തിലെത്തി തെളിവെടുത്ത പോലീസ് പുറത്തുവിട്ട...