Uncategorized3 weeks ago
ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാൻ മക്കൾക്ക് അവകാശമുണ്ട്, മാതാപിതാക്കളുടെ ആശങ്ക അവർക്ക് തടസ്സമാകരുത്
കൊച്ചി ; സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുള്ള മക്കളുടെ അവകാശത്തിന്, മാതാപിതാക്കളുടെ സ്നേഹവും ആശങ്കയും തടസമാകരുതെന്ന് ഹൈക്കോടതി. പ്രായപൂർത്തിയായവർക്ക് സ്വന്തം വിവാഹക്കാര്യത്തില്‍ തീരുമാനം എടുക്കാൻ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. താൻ ഇഷ്ടപ്പെടുന്ന യുവതി പിതാവിന്റെ തടവിലാണെന്നും,...