News1 year ago
ബിനീഷിന്റെ ജഡം കല്ലാറുകൂട്ടി ഡാമിൽ കണ്ടെത്തി, പാർവതിക്കായി തിരച്ചിൽ തുടരുന്നു
അടിമാലി;പാമ്പാടി ചെമ്പന്‍കുഴിയില്‍ നിന്നും കാണാതായ ബനീഷിന്റെ ജഡം കല്ലാറുകൂട്ടി ഡാമിൽ നിന്നും കണ്ടെടുത്തു. മകൾ പാർവ്വതിയെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. അച്ഛനെയും മകളെയും കണ്ടെത്താന്‍ ഫയര്‍ഫോഴ്സ് അടിമാലി യൂണിറ്റും മൂവാറ്റുപുഴ സ്കൂബ ടീമും രാവിലെ മുതൽ...