Latest news5 days ago
കന്യാകുമാരി പൂനെ എക്സ്പ്രെസ്സിൽ യുവതിക്ക് നേരെ അതിക്രമം:പാൻട്രി ജീവനക്കാരൻ പിടിയിൽ
തമിഴ്നാട്: കന്യാകുമാരി പൂനെ എക്സ്പ്രെസ്സിൽ യുവതിയെ കടന്ന് പിടിച്ച് ചുംബിച്ച കേസിൽ ട്രെയിനിലെ പാൻട്രി ജീവനക്കാരൻ പിടിയിൽ. ജർമ്മൻ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിനിരയായി എന്ന് കാട്ടി പോലീസിൽ പരാതി നൽകിയത്. സംഭവവുമായി ബന്ധപെട്ട് മധ്യ പ്രദേശ്...