News1 year ago
പന്നിയാര്‍കുട്ടിയേയും പോത്തുപാറയേയും ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കണം
അടിമാലി: പന്നിയാര്‍കുട്ടിയേയും പോത്തുപാറയേയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന നടപ്പാലം തകര്‍ന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പുനര്‍നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തത് പ്രദേശവാസികളെ വലക്കുന്നു. 2018ലെ പ്രളയത്തില്‍ പന്നിയാര്‍കുട്ടിയേയും പോത്തുപാറയേയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന നടപ്പാലം തകര്‍ന്നിരുന്നു.പോത്തുപാറ മേഖലയില്‍ നിന്നും ആളുകള്‍ എളുപ്പത്തില്‍ പന്നിയാര്‍കുട്ടിയിലേക്കെത്തിയിരുന്നത്...