News1 year ago
മാങ്കുളം പാമ്പുംകയം പള്ളിയിൽ പരിഹാര പ്രദക്ഷിണം നടത്തി
അടിമാലി : മാങ്കുളം പാമ്പുംകയം (അൽഫോൻസാപുരം) പള്ളിയിൽ ദുഖവെള്ളിയോട് അനുബന്ധിച്ച് പരിഹാരപ്രദക്ഷിണം നടന്നു. രാവിലെ 7 മണിക്ക് ആരംഭിച്ച തിരുകർമങ്ങൾക്ക് ഫാ. സിജോ മേക്കുന്നേൽ നേതൃതം നൽകി.തുടർന്ന് 8:30 യോടെ പാമ്പുംകയം കുരിശുമലയിലേക്ക് പരിഹാര പ്രദക്ഷിണം...