Uncategorized1 month ago
പലവൻ പുഴതീരത്തെ മരക്കുറ്റി നാട്ടുകാർക്ക് സമ്മാനിക്കുന്നത് നൊമ്പരപ്പെടുത്തും ഓർമ്മകൾ
\കോതമംഗലം;വടാട്ടുപാറ പലവൻപുഴ തീരത്തെ കത്തിച്ചാമ്പലായ വൻമരത്തിന്റെ അവശിഷ്ടങ്ങൾ നാട്ടുകാർക്ക് സമ്മാനിക്കുന്നത് നൊമ്പരപ്പെടുത്തും ഓർമ്മകൾ. അവരുടെ പ്രിയപ്പെട്ട എൽദോസിന്റെ ജീവൻ പൊലിഞ്ഞത് ഈ മരച്ചുവട്ടിലാണ്.ഇക്കഴിഞ്ഞ മാർച്ച് 3 നാണ്് ഉറ്റവരെയും അടുപ്പക്കാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയ ആ ദുരന്തം...